Dubai Vartha - ദുബായ് വാർത്ത
Dubai Vartha - ദുബായ് വാർത്ത
  • Видео 5 656
  • Просмотров 29 535 332
മണ്ണിനടിയിൽ നിന്നുള്ള ശ്വാസത്തിന്റെ സിഗ്‌നൽ നമ്മുടെ ജീവിതങ്ങളെ സ്വാധീനിക്കുന്നത് ഇങ്ങനെ !
.
#dubaivartha #dubai #GlobalMalayali
Website ► www.dubaivartha.com
Facebook ► dubaivartha
Instagram ► dubaivartha
Twitter ► dubaivartha
Tiktok ► www.tiktok.com/@dubaivarthaofficial
All rights reserved © Asiavision
Просмотров: 310

Видео

എത്ര തവണ ഇനിയും 'നാം അതിജീവിക്കും' എന്ന് പറയേണ്ടി വരും !എത്ര തവണ ഇനിയും 'നാം അതിജീവിക്കും' എന്ന് പറയേണ്ടി വരും !
എത്ര തവണ ഇനിയും 'നാം അതിജീവിക്കും' എന്ന് പറയേണ്ടി വരും !
Просмотров 634 часа назад
ദുരിതങ്ങളിൽ മനുഷ്യത്വത്തിന്റെ കഥ പറയുമ്പോളും എത്ര തവണ ഇനിയും 'നാം അതിജീവിക്കും' എന്ന് പറയേണ്ടി വരും !
പൊള്ളുന്ന മൽസ്യവില| അജ്‌മാൻ ടാക്സി ചാർജ്ജ് വാസ്തവത്തിൽ കൂടിയോ!പൊള്ളുന്ന മൽസ്യവില| അജ്‌മാൻ ടാക്സി ചാർജ്ജ് വാസ്തവത്തിൽ കൂടിയോ!
പൊള്ളുന്ന മൽസ്യവില| അജ്‌മാൻ ടാക്സി ചാർജ്ജ് വാസ്തവത്തിൽ കൂടിയോ!
Просмотров 7436 часов назад
പൊള്ളുന്ന മൽസ്യവില| വയനാട്ടിലേക്ക് അബുദാബി കേരള സോഷ്യൽ സെന്ററിന്റെയും കരുതൽ| അജ്‌മാൻ ടാക്സി ചാർജ്ജ് വാസ്തവത്തിൽ കൂടിയോ| തികച്ചും ലോക്കൽ 2024 ആഗസ്റ്റ് 02 . . . . . #localnews #uaelocalnews #updates #newsupdate #taxi #taxicharge #wayanad #wayanadfund #cmrf #dubaivartha #dubaivarthaofficial
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാഗേജുകൾ സൂക്ഷിക്കാൻ ഇങ്ങനെയൊരു സർവീസുംആരംഭിച്ചു.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാഗേജുകൾ സൂക്ഷിക്കാൻ ഇങ്ങനെയൊരു സർവീസുംആരംഭിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാഗേജുകൾ സൂക്ഷിക്കാൻ ഇങ്ങനെയൊരു സർവീസുംആരംഭിച്ചു.
Просмотров 66010 часов назад
. #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
വേനലിൽ ആശ്വാസമായി നമ്മൾ കാത്തിരുന്ന ആ പ്രൊമോഷൻ വീണ്ടും എത്തി, ഷൂസുകളുടെ പെരുമഴ!വേനലിൽ ആശ്വാസമായി നമ്മൾ കാത്തിരുന്ന ആ പ്രൊമോഷൻ വീണ്ടും എത്തി, ഷൂസുകളുടെ പെരുമഴ!
വേനലിൽ ആശ്വാസമായി നമ്മൾ കാത്തിരുന്ന ആ പ്രൊമോഷൻ വീണ്ടും എത്തി, ഷൂസുകളുടെ പെരുമഴ!
Просмотров 2,4 тыс.22 часа назад
വേനലിൽ ആശ്വാസമായി നമ്മൾ കാത്തിരുന്ന ആ പ്രൊമോഷൻ വീണ്ടും എത്തി, ഷൂസുകളുടെ പെരുമഴ! ഫ്ലോറിന 29 ദിർഹം, ആബ്രോസ് 39 ദിർഹം, ഹാവൈനാസ് സാൻഡൽസ് 1 ജോഡിക്ക് 39 ദിർഹം 3 ജോഡി എടുത്താൽ 99 അങ്ങനെ റീബോക്ക്, വുഡ് ലാൻഡ് തുടങ്ങി നിരവധി ബ്രാൻഡഡ് ഷൂസുകൾക്ക് ഇതുവരെ കാണാത്ത വിലക്കുറവ്! പെർഫ്യുമുകൾക്കായി വളരെ വിശാലമായ എക്സ്‌ക്ലൂസീവ് ഏരിയയും!
യുഎ ഇ യിലെ പൊതുമാപ്പ് വിസിറ്റ് വിസക്കാർക്ക് ബാധകമോ ?യുഎ ഇ യിലെ പൊതുമാപ്പ് വിസിറ്റ് വിസക്കാർക്ക് ബാധകമോ ?
യുഎ ഇ യിലെ പൊതുമാപ്പ് വിസിറ്റ് വിസക്കാർക്ക് ബാധകമോ ?
Просмотров 3,5 тыс.День назад
. #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
യുഎ ഇ യിൽ വീണ്ടും പൊതുമാപ്പ്യുഎ ഇ യിൽ വീണ്ടും പൊതുമാപ്പ്
യുഎ ഇ യിൽ വീണ്ടും പൊതുമാപ്പ്
Просмотров 3,2 тыс.День назад
. #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലേക്ക് യുഎഇയുടെ കാരുണ്യ പ്രവാഹം !ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലേക്ക് യുഎഇയുടെ കാരുണ്യ പ്രവാഹം !
ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലേക്ക് യുഎഇയുടെ കാരുണ്യ പ്രവാഹം !
Просмотров 3,3 тыс.День назад
ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലേക്ക് യുഎഇയുടെ കാരുണ്യ പ്രവാഹം | മലിഹ ഡയറി ഫാമിൽ നിന്നുള്ള ശുദ്ധമായ പശുവിൻ പാൽ യുഎഇ വിപണിയിലേക്ക് | തികച്ചും ലോക്കൽ - ഓഗസ്റ്റ് 01 #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved ©...
എയർപോർട്ട് ബാർ കോഡും പിന്നെ വയനാട് വിലങ്ങാട് അപ്ഡേറ്റുംഎയർപോർട്ട് ബാർ കോഡും പിന്നെ വയനാട് വിലങ്ങാട് അപ്ഡേറ്റും
എയർപോർട്ട് ബാർ കോഡും പിന്നെ വയനാട് വിലങ്ങാട് അപ്ഡേറ്റും
Просмотров 2,9 тыс.2 дня назад
. #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
യുഎഇയിൽ ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു! പുതിയ വില ഇങ്ങനെ.യുഎഇയിൽ ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു! പുതിയ വില ഇങ്ങനെ.
യുഎഇയിൽ ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു! പുതിയ വില ഇങ്ങനെ.
Просмотров 1,1 тыс.2 дня назад
യുഎഇയിൽ ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു! പുതിയ വില ഇങ്ങനെ.#dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
അബുദാബിയിൽ നാളെ മുതൽ മൈനർ ആക്സിഡന്റുകൾ റിപ്പോർട്ട് ചെയ്യേണ്ടത് ഇങ്ങനെ.അബുദാബിയിൽ നാളെ മുതൽ മൈനർ ആക്സിഡന്റുകൾ റിപ്പോർട്ട് ചെയ്യേണ്ടത് ഇങ്ങനെ.
അബുദാബിയിൽ നാളെ മുതൽ മൈനർ ആക്സിഡന്റുകൾ റിപ്പോർട്ട് ചെയ്യേണ്ടത് ഇങ്ങനെ.
Просмотров 1,3 тыс.2 дня назад
അബുദാബിയിൽ നാളെ മുതൽ മൈനർ ആക്സിഡന്റുകൾ റിപ്പോർട്ട് ചെയ്യേണ്ടത് ഇങ്ങനെ. #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
കുരുങ്ങിക്കിടക്കുന്ന ജീവനുകൾക്കിടയിൽ നിന്ന് ചിന്തിക്കേണ്ട ചില കാര്യങ്ങൾകുരുങ്ങിക്കിടക്കുന്ന ജീവനുകൾക്കിടയിൽ നിന്ന് ചിന്തിക്കേണ്ട ചില കാര്യങ്ങൾ
കുരുങ്ങിക്കിടക്കുന്ന ജീവനുകൾക്കിടയിൽ നിന്ന് ചിന്തിക്കേണ്ട ചില കാര്യങ്ങൾ
Просмотров 3,2 тыс.3 дня назад
. #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
സാലിക്; പുതിയ നിയമങ്ങളിങ്ങനെ | ട്രക്ക് രെജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ വൻ പിഴ!സാലിക്; പുതിയ നിയമങ്ങളിങ്ങനെ | ട്രക്ക് രെജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ വൻ പിഴ!
സാലിക്; പുതിയ നിയമങ്ങളിങ്ങനെ | ട്രക്ക് രെജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ വൻ പിഴ!
Просмотров 6943 дня назад
സാലിക്; പുതിയ നിയമങ്ങളിങ്ങനെ | ട്രക്ക് രെജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ വൻ പിഴ | ഗ്രാൻഡ് മോസ്ക് ഒരുക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാം സമ്മാനം 1 ലക്ഷം ദർഹം വരെ!#dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights ...
വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു.., ചൂരൽ മലയിൽ വീണ്ടും ഉരുൾപൊട്ടൽ??? അപ്ഡേറ്റ്സ്വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു.., ചൂരൽ മലയിൽ വീണ്ടും ഉരുൾപൊട്ടൽ??? അപ്ഡേറ്റ്സ്
വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു.., ചൂരൽ മലയിൽ വീണ്ടും ഉരുൾപൊട്ടൽ??? അപ്ഡേറ്റ്സ്
Просмотров 1 тыс.3 дня назад
. #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision
വയനാടും വിലങ്ങാടും ഇപ്പോൾ പ്രവാസികളുടെ മനസ്സിലും ഉരുൾ പൊട്ടലായി മാറുമ്പോൾ!വയനാടും വിലങ്ങാടും ഇപ്പോൾ പ്രവാസികളുടെ മനസ്സിലും ഉരുൾ പൊട്ടലായി മാറുമ്പോൾ!
വയനാടും വിലങ്ങാടും ഇപ്പോൾ പ്രവാസികളുടെ മനസ്സിലും ഉരുൾ പൊട്ടലായി മാറുമ്പോൾ!
Просмотров 2,6 тыс.3 дня назад
വയനാടും വിലങ്ങാടും ഇപ്പോൾ പ്രവാസികളുടെ മനസ്സിലും ഉരുൾ പൊട്ടലായി മാറുമ്പോൾ! #dubaivartha #dubai #GlobalMalayali Website ► www.dubaivartha.com Facebook ► dubaivartha Instagram ► dubaivartha Twitter ► dubaivartha Tiktok ► www.tiktok.com/@dubaivarthaofficial All rights reserved © Asiavision

Комментарии

  • @muhammedhudaifa4595
    @muhammedhudaifa4595 3 часа назад

    മത്തി തന്നെ രാജാവ് നാട്ടിലും ഗൾഫിലും...

  • @mujeebrahman3144
    @mujeebrahman3144 5 часов назад

    ശരിക്കും നീ ഒരു പൊട്ടൻ മാസം 3000 രൂപ😂😂😂😂😂

  • @user-zz7wr7vq3r
    @user-zz7wr7vq3r 5 часов назад

    Waterfront Super fish Less price

  • @ramanarayanan7866
    @ramanarayanan7866 6 часов назад

    മല്യയെ U Kയിൽ നിന്നും കൊണ്ടുവരാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല - നമ്മുടെ പൗരന്മാരെ സഹായിക്കാൻ നമുക്ക് പറ്റുന്നില്ല -

  • @muhammedb1651
    @muhammedb1651 9 часов назад

    evideyaanu aareyanu contact cheyyendadh?

  • @user-zz7wr7vq3r
    @user-zz7wr7vq3r 10 часов назад

    Genuine review expect cheyyunnu Karanam ningal parayunnathu kettu orupad failure trip kittiyittund

  • @justinpaul7863
    @justinpaul7863 11 часов назад

    Please share location in baniyas

  • @JijojijoJijojijo
    @JijojijoJijojijo 12 часов назад

    Malayali viyarppindea vila nalki jeevan ullavarkk nalkum koodea u a e govermend 🙏🙏 koodea und I louve u a e❤

  • @JijojijoJijojijo
    @JijojijoJijojijo 13 часов назад

    Joly mathi aaayi sir jail mathi 🙏🙏 daivathode 12 hur duty 14 hur duty restaurant crocery edhilum nallathe jaill mathi 😪🙏🙏

  • @RandomBoy-xv5wn
    @RandomBoy-xv5wn 22 часа назад

    Abu Dhabi 60+age insurance Niyamam pls parayanam👍👍

  • @kailas532
    @kailas532 22 часа назад

    ഒരു നാട് മൊത്തം കരഞ്ഞു കിടക്കുമ്പോൾ ഒരു പ്രൊമോഷൻ ഇച്ചിരി ഉളുപ്പ് വേണം പരസ്യ ചാനെൽ കഷ്ടം പറയുംപോലെ നിങ്ങളൊക്കെ ഗൾഫിൽ ജനിച്ച ആൾക്കാരല്ലേ നിങ്ങളുടെ ആരും ആക്കൂട്ടത്തിൽ ഇല്ലല്ലോ കഷ്ടം

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 День назад

    Good

  • @SsSs-yt9ly
    @SsSs-yt9ly День назад

    വിസിറ്റ് വിസക്കാർക്കും ഉണ്ടോ? ഈ പൊതുമാപ്പ്

  • @user-vc3yb4co7p
    @user-vc3yb4co7p День назад

    Visit indo

  • @navasvalapad
    @navasvalapad День назад

    തള്ളിന്റെ ഉസ്താതാണ് ഈ വ്യാജ വാർത്ത പറയുന്ന സുഹൃത്ത്.. കൊച്ചി എയർപോർട്ട് വരെ കഴിഞ്ഞ ദിവസം ഈ വാർത്ത നിഷേധിച്ചിരുന്നു.

  • @saheernasarudeen3761
    @saheernasarudeen3761 День назад

  • @aslamkk3502
    @aslamkk3502 День назад

    Nalla kaaryam

  • @abdulnayeem3658
    @abdulnayeem3658 День назад

    ഇന്ത്യയിൽ ഒരു എയർപോട്ടിലും ടിക്കറ്റില്ലാതെ .അകത്ത് കയറ്റില്ല. വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.

  • @hamza1302
    @hamza1302 День назад

    C.m.nidhiyilekkoduthal.cpmkar100%adchumattum

  • @Melodies1st
    @Melodies1st День назад

    നേരം വെളുത്തിട്ടില്ല സാരമില്ല

  • @shaheermk4088
    @shaheermk4088 День назад

    എവിടെ അങ്ങനെ ഒരു ആപ്പ് ആപ്പ് ലിങ്ക് descriptuonil കൊടുക്കാമോ

  • @sumeeshsebastian6417
    @sumeeshsebastian6417 День назад

    3 months ethra aed hand aed 5000 or more

  • @shhafeek
    @shhafeek День назад

    Angane Oru app undel athinte linko detailo tharika aalukalku upakarappedande.?

  • @hamza1302
    @hamza1302 День назад

    Nisarka. Devecheyidu. Arumpinarayiyude.a.c.paisaedaruduaunnu.newsiparayannam.fullkalanmaranu

  • @vinuvihar8786
    @vinuvihar8786 День назад

    Wtsup number onu tharo

  • @saidumohammed6047
    @saidumohammed6047 2 дня назад

    May Allah bless to all.....

  • @zubairm.v4610
    @zubairm.v4610 2 дня назад

    Valare nandi

  • @iamshereef
    @iamshereef 2 дня назад

    കൊറോണ സമയത്ത് തുടങ്ങിയത് അല്ലേ ഈ കോണ, ഒന്ന് നിർത്തിപോ

  • @muhammedadhil5755
    @muhammedadhil5755 2 дня назад

    ലക്ഷകണക്കിന് ജനങ്ങൾ യാത്ര ചെയ്യുന്ന ദുബായ് എയർപോർട്ടിൽ വരെ ഇത്ര നിബന്ധന ഇല്ല ഓർഡിനറി ബസ് സ്റ്റാൻഡിൽ വരുമ്പോലെ ടിക്കറ്റ് കൊള്ള നടത്തി തുള്ളി വെള്ളം പോലും കൊടുക്കാത്ത പാട്ട ഫ്ലൈറ്റ് ഇറക്കുന്ന എയർപോർടിൻ ഇത്രയും സെക്യൂരിറ്റി വിവരമില്ലാത്തവനെ യൊക്കെ തലപ്പത്തു വന്നാൽ ഇതൊക്കെ അനുഭവിക്കണം ചായക്കാരൻ പ്രഥാന മന്ത്രിയാക്കിയ നമ്മുടെ നാട്

    • @purpleicochin
      @purpleicochin 14 часов назад

      If you think being a chaiwala is a menial low level job, if a chaiwala can reach the top job in this country, isn't that something to be proud of.

  • @indianasharaf4477
    @indianasharaf4477 2 дня назад

    എന്തിനു....?

  • @ansadthurakkal9735
    @ansadthurakkal9735 2 дня назад

    Have any airline circular? @dubai vartha. നിലവിൽ ഒരു airlininteyum സർക്കുലറിൽ കാണിക്കുന്നില്ല 🤔

  • @babu.a.t.kbabu.a.t.k9668
    @babu.a.t.kbabu.a.t.k9668 2 дня назад

    ഇസ്രയേലി പെൺകുഞ്ഞുങ്ങളുടെ ചോരയുടെ മണം ഹമാസ് കഴുകന്മാർ കൊന്നു തളളിയ പിഞ്ചു കുഞ്ഞുങ്ങളുടെ ചോര

  • @Malayali2052
    @Malayali2052 2 дня назад

    ഞങ്ങൾ എയർപോർട്ടിൽ പോകുന്നത് വീട്ടിൽ എല്ലാവരെയും കൂട്ടി ആണ് എന്നെ ഫ്ലൈറ്റ് സീറ്റ് ഇരുത്തി ഫ്ലൈറ്റ് എടുക്കുന്നത് മുൻപ് വീട്ടുകാർ പോകും ഉള്ളു 😃😃😃

  • @user-gl7fg1ym3q
    @user-gl7fg1ym3q 2 дня назад

    Aameen

  • @zakariyam.b3227
    @zakariyam.b3227 2 дня назад

    എല്ലാ പ്രകൃതി ദുരന്തങ്ങളിൽ നിന്നും റബ്ബ് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ, 🤲🤲🤲🤲😢😢😢

  • @RaghuRaghu-fd4oc
    @RaghuRaghu-fd4oc 2 дня назад

    Visa അത്രതന്നേയുള്ളൂ.. Ticket, room, അതാണിവിടെ പ്രശ്നം 😃

  • @shihabudeenshihab3962
    @shihabudeenshihab3962 2 дня назад

    നുണയൻ

  • @muhammedhudaifa4595
    @muhammedhudaifa4595 2 дня назад

    പടച്ചോൻ്റെ ചെറിയ ഒരു പരീക്ഷണം നാസർക്കാ പടച്ചോനെ മറന്നിട്ട് നമ്മൾ കളിക്കുന്നില്ലേ

  • @realfunable
    @realfunable 2 дня назад

    ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഗൂഗിൾ സേർച്ച് ചെയ്താൽ കിട്ടും. Fake tickets entry airport india എന്ന് അടിച്ചാൽ കിട്ടും

  • @moosakunhi3978
    @moosakunhi3978 2 дня назад

    😭😭😭🤲🤲🤲

  • @farooq5496
    @farooq5496 2 дня назад

    Nammal Boomiyile Transit visa ullaver only

  • @asharafkarattkaratt2968
    @asharafkarattkaratt2968 3 дня назад

    ദുബായിൽ നിന്നും സങ്കടത്തോടെ ഒരു വയനാട്ടുകാരൻ

  • @milanomecca4002
    @milanomecca4002 3 дня назад

    ഉടായിപ്പു vedio വേറെ പണിയൊന്നും ഇല്ലേ. താനരുവാ സംശയം ചോദിക്കാൻ

  • @yemveeh786
    @yemveeh786 3 дня назад

    കേരളത്തിൽ മച്ചാൻ മാരെയല്ലാതെ വേറെ ആരെയാണ് അകത്തു കടക്കാൻ അനുവദിക്കുന്നത് ❓

  • @nas1467
    @nas1467 3 дня назад

    ഒന്ന് പോണം ഹേ

  • @kkashrafashraf2629
    @kkashrafashraf2629 3 дня назад

    യാ അള്ളാഹ് 🤲🏻🤲🏻🤲🏻😢😢😢😢

  • @latheefmadam6073
    @latheefmadam6073 3 дня назад

    എന്റെ നാട്ടിലെ പാലം

  • @Nabaiii24
    @Nabaiii24 3 дня назад

    31 nn eth badhakam annooo?

  • @semeerkizhakkemandody7402
    @semeerkizhakkemandody7402 3 дня назад

    ഈ കൂടെ പോകുന്നവർ പാസ്പോർട്ടും ഡെമ്മി ടിക്കറ്റും ഒക്കെ കൊണ്ട് ഉള്ളിൽ കയറുന്നത് എന്തിനാണ് അവിടെ എന്താ ബിരിയാണി കൊടുക്കുന്നുണ്ടോ

  • @user-sh1ws3rn6z
    @user-sh1ws3rn6z 3 дня назад

    Dubai to India ship arambikkumo..